ഒറ്റപ്പെട്ടുപോയതിനെ തുടര്‍ന്നാണ് സുകുമാരന്‍ നായര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് എ കെ ബാലൻ. പാലക്കാട്ട് ചാത്തന്‍കുളങ്ങര ക്ഷേത്രത്തിന്റെ സ്വത്ത് എന്‍.എസ്.എസ് കൈവശം വച്ചതായി കേസുണ്ടെന്നും ഗണപതിയെ ആരാധിക്കുന്ന ക്ഷേത്രത്തിന്റെ സ്വത്ത് ആദ്യം തിരികെ കൊടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാരെന്നും മുസ്ലിംങ്ങളെന്നുമൊക്കെ പറയാന്‍ സുകുമാരന്‍ നായര്‍ക്ക് വല്ലാത്ത എനര്‍ജിയാണെന്നും ബാലന് പരിഹസിച്ചു.
സുകുമാരന്‍ നായര്‍ വഴിവിട്ട മാര്‍ഗം തേടുന്നുവെന്ന് എ. കെ. ബാലന്
