വധശ്രമക്കേസിൽ പ്രതി അനുഷയുടെ ഭർത്താവിന്റെയും , മുൻ ഭർത്താവിന്റെയും മൊഴി എടുക്കും.അരുണുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യം.ഭർത്താവ് വിദേശത്തായതിനാൽ ഓൺലൈൻ വഴിയാണ് മൊഴിയെടുക്കൽ. എയർ എംബോളിസം കേസ് ആദ്യമായതിനാൽ വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദ്ധരുടെ അടക്കം നിർദേശം സ്വീകരിച്ചാകും തുടർ നീക്കങ്ങൾ.അനുഷയുടെ രീതികളെക്കുറിച്ചും ആരോഗ്യം വീണ്ടെടുത്ത ശേഷം വീണ്ടും പരാതിക്കാരി സ്നേഹയുടെയും മൊഴിയെടുക്കും.
അനുഷയുടെ ഭര്‍ത്താവിന്റെയും മുന്‍ഭര്‍ത്താവിന്റെയും മൊഴിയെടുക്കും
