സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവനയില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് എന്‍എസ്എസ്. നടപടിയില്ലെങ്കില്‍ നിയമപരമായി നീങ്ങാനും തീരുമാനം.നാമജപ ഘോഷയാത്രയിൽ കേസെടുത്തതിനെതിരെ നടപടികളുമായി മുന്നോട്ടു പോകും. പ്രസംഗത്തിൽ മാപ്പ് പറയാത്ത സ്പീക്കറുടെ നിലപാട് ഉരുണ്ടുകളിയാണ്. എം വി ഗോവിന്ദന്റെ നിലപാട് പാർട്ടി നിലപാടായി മാത്രമേ കാണുന്നുള്ളൂവെന്നും. പ്രശ്നം വഷളാക്കരുതെന്നും സര്‍ക്കാരിനോട് എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്.
സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് എന്‍എസ്എസ്
