w 412h 232croprect 0x0x1920x1080imgid 01m2tbmccjwc36vy9te3rcxd5eimgname vlcsnap 2026 09 18 17h23m43s193 1789738496402

കോന്നി മെഡ‍ിക്കൽ കോളേജ് ആശുപത്രിയിൽ എക്സ് റേ മാറി നൽകിയെന്ന് പരാതി. കൂടൽ സ്വദേശിനിയായ 16കാരിയാണ് പരാതിയുമായി എത്തിയത്. ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിയ പെൺകുട്ടിക്കാണ് എക്സ് റേ മാറി നൽകിയത്. ആരോ​ഗ്യവകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. എക്സ് റേയുടെ താഴെ അടക്കം പേര് എഴുതിയിട്ടുണ്ട്. എന്നാൽ എങ്ങനെയാണിത് മാറിപ്പോയത് എന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. പരിശോധിക്കാമെന്നാണ് പൊലീസ് മേധാവിയുടെ ഭാ​ഗത്തുനിന്നുള്ള പ്രതികരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *