Untitled design 2026 09 19T112626.591

സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് സർക്കാർ പുറത്താക്കിയ ദിനേശ് ബീഡി ചെയർമാൻ എം കെ ദിനേശ് ബാബു ഭരണ സമിതി യോഗം വിളിച്ചു ചേർത്തത് വിവാദമായി. ക്രമക്കേടുകൾ മറച്ചുവെക്കാനാണ് യോഗം നടത്തിയതെന്ന് ടി ഒ മോഹനൻ എം എൽ എ ആരോപിച്ചു. എന്നാൽ പുതിയ ചെയർമാൻ ചുമതല ഏൽക്കാത്തതിനാലാണ് മുൻകൂട്ടി നിശ്ചയിച്ച യോഗം നടത്തിയതെന്നാണ് ദിനേശ് ബാബുവിന്റെ വിശദീകരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *