ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിനെത്തും. കര്‍ണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് നടത്തുക. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടിലായിരിക്കും ഓടുന്നത്. ദീപാവലി തിരക്ക് പരിഗണിച്ചാണ് തീരുമാനം. ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിക്കാനാണ് നിര്‍ദേശം.
ദീപാവലിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത്
