2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഗവർണർ ആർ എൻ രവിയെ തൽസ്ഥാനത്തുനിന്നും നീക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും എം കെ സ്റ്റാലിന് പരിഹാസ രൂപേണ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുത്തുകയാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ഗവർണർക്കെതിരായ വിമര്‍ശനം കടുപ്പിച്ച് എം കെ സ്റ്റാലിൻ
