ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്നും ക്രിസ്ത്യൻ,മുസ്ലീം വിഭാഗങ്ങൾക്ക് എതിരായ ആക്രമണം രാജ്യത്ത് തുടരുകയാണെന്നും,കർണാടകയിൽ മുസ്ലിം വിഭാഗങ്ങൾക്കുള്ള സംവരണം ബിജെപി സർക്കാർ ഒഴിവാക്കി. ത്രിപുരയിൽ കോൺഗ്രസ് സിപിഎം സഹകരണം ഗുണകരമായിരുന്നുവെന്നാണ് പിബി വിലയിരുത്തലെന്നും യെച്ചൂരി വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചെന്നും യെച്ചുരി പറഞ്ഞു.
ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം ബിജെപി പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്ന് സീതാറാം യെച്ചൂരി
