ഇന്ന് ലോക നാടക ദിനം. അരങ്ങും ശാന്തിയുടെ സംസ്ക്കാരവും എന്നതാണ് ദിനാചരണ പ്രമേയം. രംഗകലകൾ അന്യം നിന്ന് പോകുന്ന കാലഘട്ടത്തിൽ നാടകത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം കലാകാരന്മാരാണ് ഈ കലാരൂപത്തെ സജീവമാക്കി നിർത്തുന്നത്. നാടകദിനത്തോടനുബന്ധിച്ച് വൈകീട്ട് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടകാന്തം കവിത്വം സമ്മേളന പരിപാടി മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.
ഇന്ന് ലോക നാടക ദിനം
