കേരളത്തില്‍ ലഹരി ഒഴുകുമ്പോള്‍ ആഭ്യന്തരവകുപ്പ് അടക്കം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട കുട്ടിയെ അവസാനമായി കാണാന്‍ എത്തിയപ്പോഴായിരുന്നു സര്‍ക്കാരിനെതിരെ ശോഭയുടെ പ്രതികരണം.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷപ്രതികരണവുമായി ശോഭാ സുരേന്ദ്രന്
