മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും വൻ പ്രതിഷേധം. ഇന്ത്യ ഗേറ്റിന് സമീപം നിരോധനാജ്ഞ മറികടന്ന ആം ആദ്മി പാർട്ടി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്കുള്ള ആം ആദ്മിയുടെ പ്രതിഷേധ മാർച്ച് പോലീസ് തടയുന്ന സാഹചര്യം ഉണ്ടായി. പൊലീസ് ബസിന് മുകളിൽ കയറി നിന്ന് പ്രതിഷേധക്കാർ പ്രതിഷേധം നടത്തി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും വൻ പ്രതിഷേധം
