w 412h 232croprect 1x0x1278x719imgid 01m6j6bwvswykmpch110b0w0zmimgname kerala psc 1793759507321

പിഎസ്‌സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തെ അട്ടിമറിക്കാൻ പ്രതിയായ സതീഷിന്റെ ശ്രമം. കമ്പ്യൂട്ടർ വഴിയുള്ള മൂല്യനിർണ്ണയം താൻ നടത്തിയിട്ടേയില്ലെന്നും തനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്നും ഇന്നലെ സതീഷ് അന്വേഷണ സംഘത്തോട് മൊഴി നൽകി. എന്നാൽ ഓഫീസിലെ തന്‍റെ ജൂനിയേഴ്സ് അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരാണ് മൂല്യനിർണ്ണയം നടത്തുക എന്ന സതീഷിന്‍റെ മൊഴി മുഖവിലക്കെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. സതീഷിന് കമ്പ്യൂട്ടർ നന്നായി അറിയാമെന്നും പല പ്രാവശ്യം പരിശോധിച്ച ശേഷമാണ് ഓരോ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുകയെന്നും മറ്റ് സാക്ഷികളുടെ മൊഴി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *