w 412h 232croprect 1x0x1278x718imgid 01m6gy75w9xkpvt7pm1fqth2asimgname fotojet 47 1793717409673

തിരുവനന്തപുരത്ത് 17 കാരന്‍റെ കൊലപാതകത്തിൽ   പോലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ​രാത്രി 10:52-നാണ് 17 കാരനെ കാണാനില്ലെന്ന പരാതി സ്റ്റേഷനിൽ ലഭിക്കുന്നതെന്നും പരാതി ലഭിക്കുമ്പോഴേക്കും യുവാവ് കൊല്ലപ്പെട്ടിരുന്നു, കേസ് രജിസ്റ്റർ ചെയ്ത് ബന്ധുക്കളുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ പുലർച്ചയോടെ വിട്ടയക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ​

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *