w 412h 232croprect 2x0x1596x898imgid 01m4ys5068c1rsb4c84pdt07r2imgname what is sringeri counting video footage case supreme court election commission karnataka news 1792034373832

കാലടി സർവകലാശാല വിദ്യാർത്ഥികളുടെ ഹർജിയിൽ ഇന്ന് അടിയന്തരവാദമില്ല. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇന്ന് പരീക്ഷ തുടങ്ങുകയാണെന്നും അടിയന്തരമായി കേസ് പരിഗണിക്കണമെന്നും വിദ്യാർത്ഥികൾക്കായി അഭിഭാഷകരായ ദേവവ്രത്, കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, നാളെ കേൾക്കാമെന്ന് കോടതി അറിയിച്ചു. വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കും എന്നും സുപ്രീംകോടതി വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *