Posted inലേറ്റസ്റ്റ്

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്  ഭൂരിപക്ഷം നേടാനായില്ല

8a1eec40 d2d7 11f1 b441 2b33b063138f
 

ഇസ്രയേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്  ഭൂരിപക്ഷം നേടാനായില്ല. നെസറ്റിൽ (Knesset) 120 സീറ്റ്. നെതന്യാഹുവിന്‍റെ സഖ്യത്തിന് 53 സീറ്റ്. പ്രതിപക്ഷത്തിന് 48, അറബ് പാർട്ടികൾക്ക് 19. എന്നാൽ, ഭരിക്കാൻ വേണ്ട 61 സീറ്റ്. അതാർക്കുമില്ല. ഇക്കഴിഞ്ഞ പാർലമെന്‍റിൽ നെതന്യാഹുവിന് ഉണ്ടായിരുന്നത് 68 സീറ്റാണ്. ഇനി പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരും. അറബ് പാർട്ടികൾ വിദേശസഹായത്തോടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാണ് നെതന്യാഹുവിന്‍റെ ആരോപണം. ഇസ്രയേൽ സുപ്രീംകോടതി ജഡ്ജിന് മുന്നിലും ഗുരുതരമായ ആരോപണങ്ങളെത്തി. സുരക്ഷാ ഏജൻസിയായ ഷിൻബത്തിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരിക്കയാണ് ജഡ്ജി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *