Posted inലേറ്റസ്റ്റ്

പാർട്ടി അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനുള്ള സുപ്രധാന തീരുമാനങ്ങളുമായി സി പി എം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം ചേർന്നു

w 412h 232croprect 0x0x1280x720imgid 01m43c1jey5n66bvgxdxabh711imgname cpm malappuram 1791114660317

പാർട്ടി അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനുള്ള സുപ്രധാന തീരുമാനങ്ങളുമായി സി പി എം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കമ്മിറ്റിയിലേക്ക് കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. തിരൂരങ്ങാടി ഏരിയ സെക്രട്ടറിയായ തയ്യിൽ അലവിയെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കൂടാതെ കെ ബദറുന്നിസ, പി പത്മജ, എം ടി അഹമ്മദ്, ഇ നരേന്ദ്ര ദേവ് എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളായും തെരഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി പി അനിൽ തീരുമാനങ്ങൾ വിശദീകരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *