w 412h 232imgid 01m42e49475tctvevd0136raf2imgname fotojet 2026 10 04t083735.546 1791083291783
 സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഘാടനത്തിലെ വീഴ്ച്ച മറച്ച് കാലാവസ്ഥയെ പഴിക്കുന്ന വിചിത്ര റിപ്പോർട്ടാണ് സമർപ്പിച്ചത്. വെയിലിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക റൂഫിംഗ് ഒരുക്കിയിരുന്നതെന്നും കാറ്റും മഴയും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മത്സരങ്ങൾക്കിടെ അപ്രതീക്ഷിതമായി കാലാവസ്ഥ മാറി. ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ റൂഫിംഗ് തകർന്നുവെന്നാണ് റിപ്പോർട്ടിലെ ന്യായീകരണം. 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *