23 മാസത്തോളമായ ബില്ലുകളടക്കം ഒപ്പിടാതെ ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഭരണഘടനയുടെ 200–ാം അനുച്ഛേദത്തിന് വിരുദ്ധമായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന്റെ നടപടി തെറ്റാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്.ഗവര്‍ണര്‍ റബര്‍ സ്റ്റാംപല്ലെന്നും തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കേരളത്തിന്റെ നടപടി തെറ്റാണെന്ന് കെ. സുധാകരന്
