w 412h 232croprect 1x0x1278x718imgid 01kz86f44wcx3n930mgvwky15pimgname tamil nadu budget 2026 1 1785907875996

തമിഴ്‌നാടിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് വൻതുക വകയിരുത്തി.ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 1.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിടുന്ന ബജറ്റിൽ ലാപ്ടോപ്പ് പദ്ധതി, ഗർഭിണികൾക്കും നവവധുക്കൾക്കും സഹായം, പുതിയ കോളേജുകൾ തുടങ്ങിയ നിർണായക പ്രഖ്യാപനങ്ങളുണ്ട്. മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തി അധിക വരുമാനം കണ്ടെത്താനും സർക്കാർ ലക്ഷ്യമിടുന്നു.2031-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുന്നതിനുള്ള നിർണായക പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‍യുടെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ തത്വധിഷ്ഠിതമായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്ക് വൻ തുകയാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *