ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിൽ സിപിഎമ്മിനെ പരിഹസിച്ച് രമേശ് ചെന്നിത്തല. ഒരു മന്ത്രി നിന്ന് തോൽക്കണമെന്ന് സിപിഎമ്മിന് നിർബന്ധമെന്ന് ചെന്നിത്തല പരിഹസിച്ചു.എല്ലാ പാർട്ടികൾക്കും കൂടുതൽ സീറ്റ് അവകാശപ്പെടാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിൽ ചെന്നിത്തലയുടെ പ്രതികരണം.
ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിൽ സിപിഎമ്മിനെ പരിഹസിച്ച് രമേശ് ചെന്നിത്തല
