ക്രമസമാധാനനില മുഖ്യമന്ത്രിമാര്‍ ശ്രദ്ധിക്കണമെന്ന മോദിയുടെ പരാമര്‍ശത്തിൽ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിമര്‍ശനം. മണിപ്പുരില്‍ പോകാന്‍ കഴിയുന്നില്ലെങ്കില്‍ പ്രധാനമന്ത്രി യോഗം വിളിച്ച് സ്ഥിതി വിലയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.രാജസ്ഥാന്റെ വികാരങ്ങളെ പ്രധാനമന്ത്രി മുറിവേല്‍പ്പിച്ചുവെന്നും ഗെലോട്ട് ആരോപിച്ചു.
പ്രധാനമന്ത്രിക്കെതിരെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്
