w 412h 232imgid 01k76zhbeyq9hjtnn9wm26whkkimgname mixcollage 10 oct 2025 05 23 pm 5039 1760097250782

സസ്പെൻഷനിലായിട്ടും പൊലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പൊലീസ് ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 പേർ ഇപ്പോഴും അജിത് കുമാറിന്റെ ഒപ്പമുണ്ട്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് അറ്റൻഡൻസ് നൽകിയതും പൊലീസിൽ വിവാദത്തിലാകുകയാണ്. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാരാണ് ഒപ്പമുള്ളത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *