വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറക്കുകയാണ് താനെന്ന് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്ര എന്തിനാണെന്നു വിമര്‍ശിക്കുന്നവര്‍ക്കാണ് ഈ മറുപടി. നെഹ്റുവും അംബേദ്കറുമെല്ലാം വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറന്നവരാണെന്നും രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ മക്കളെല്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിക്കുന്നു. സാധാരണക്കാരോടും കര്‍ഷകരോടും ഇംഗ്ലീഷ് പഠിക്കരുതെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറക്കുകയാണ് താൻ ; രാഹുല്‍ഗാന്ധി.
