കണ്ണൂര്‍ സര്‍വകലാശാല എം.എ ഇംഗ്ലീഷ് സിലബസിലാണ് ലൈഫ് ഓഫ് എ കൊമ്രേഡ് എന്ന കെ.കെ.ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയത്. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെപിസിടിഎ ആരോപിച്ചു.
കെ.കെ.ശൈലജയുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം
