Untitled design 2026 05 04T100058.862

ശുഭപ്രതീക്ഷയിലാണെന്നും കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഘടകകക്ഷികൾ അടക്കം അവരുടെ ചിഹ്നത്തിൽ എൻ‌ഡിഎ ലേബലിൽ വിജയിക്കും, നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകും, കേരളത്തിൽ പുതിയ രാഷ്ട്രീയത്തിന് തുടക്കമാകുമെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.ഭ രണത്തിൽ ബിജെപി നിർണായക ശക്തിയാകും നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്നാണ് ബിജെപിയും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *