പരശുറാം എക്സ്പ്രസ് ലിങ്ക് ഹൊഫ്മാൻ ബുഷ് കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി-മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ്(16650) സെപ്റ്റംബർ 23 മുതലും എൽഎച്ച്ബി കോച്ചുകളുമായാകും സർവീസ് നടത്തുക. റിസർവേഷൻ ഡിമാൻഡ് കൂടുതലായതാണ് ജനറൽ കോച്ചുകൾ കുറച്ച് റിസർവ് സീറ്റുകളിലേക്ക് മാറ്റിയതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.
പരശുറാം എക്സ്പ്രസ് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നു
