ജയിൽ സുപ്രണ്ട് വഴി കോടതിയ്ക്ക് മോൻസൻ പരാതി നൽകി.പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെയാണ് പ്രതി മോൻസൻ മാവുങ്കൽ പരാതി നൽകിയത്.കെ.സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാൽ പോക്സോ, ചീറ്റിങ്ങ് കേസുകളിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് കോടതിക്ക് നൽകിയ പരാതിയിലുള്ളത്.
കോടതിക്ക് മോൻസന്റെ പരാതി
