മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ശക്തികളാണ്. എല്‍ഡിഎഫിനെ സ്നേഹിക്കുന്നവരല്ലെന്നും ഗതാഗത മന്ത്രി ആൻറണി രാജു.എത്രകാലം മന്ത്രിയായിരിക്കുന്നു എന്നതിലല്ല, എന്തു ചെയ്യുന്നു എന്നതിലാണ് കാര്യമെന്നും ഗണേഷിനെതിരായ വിവാദം വിലയിരുത്തേണ്ടത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ഗതാഗത മന്ത്രി
