കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് ഇത്തവണയും ലോക്സഭ തെരെഞ്ഞെടുപ്പില്‍ പോരാട്ടമെന്നും അതില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. അതോടൊപ്പം പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ ദു:ഖമുണ്ടെന്നും, വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായി കോണ്‍ഗ്രസ്സിന് ശക്തമായ നിലപാട് എടുക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഇതിലൂടെ ജനങ്ങളിലെത്തിയതെന്നും മന്ത്രി പറഞ്ഞു.
പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതിൽ ദു:ഖമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്
