Untitled Design 2026 10 06T112501.843

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ  വീണ്ടും പ്രതിഷേധങ്ങൾക്കിടയാക്കി. പ്രതിഷേധ സമരം നടത്തിയവരെ രാജ്യദ്രോഹികൾ ആക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്നാണ് വിദ്യാർഥികളുടെ  പരാതി. സെമിനാറിൽ ആർ എസ് എസ് നേതാക്കളെ പങ്കെടുപ്പിക്കുന്നതിനെതിരെ ലൈബ്രറി ഹാളിന് പുറത്തായിരുന്നു ചൊവ്വാഴ്ചത്തെ പ്രതിഷേധമെങ്കിൽ ബുധനാഴ്ച വിദ്യാർഥികൾ ഹാളിനകത്തേക്ക് ഇരച്ചു കയറി. പ്രതിഷേധിക്കുന്നവരെ എല്ലാം രാജ്യദ്രോഹികൾ ആക്കുന്ന സമീപനമാണ് ഗവർണർ നടത്തിയത് എന്ന് വിദ്യാർഥികൾ ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *