പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണെന്നും, പാർട്ടികൾക്കിടയിൽ ഈഗോ ഉണ്ടാവില്ലെന്നും നിതീഷ് കുമാറുമായുള്ള ചർച്ചയ്ക്കു ശേഷം മമതാ ബാനർജി. മമതയുടെ പ്രതികരണം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ആശ്വാസകരമാണ്. ഏകദേശം അരമണിക്കൂർ നീണ്ട ചർച്ചയ്ക്കു ശേഷം മമത ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും അതോടൊപ്പം തന്നെ പ്രതിപക്ഷം ഒററക്കെട്ടാണെന്ന് പറയുകയും ചെയ്തു.
പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടാണെന്ന് മമതാ ബാനർജി
