സിനഡ് കുർബാന ചൊല്ലണമെന്ന മാർപ്പാപ്പയുടെ സന്ദേശം എല്ലാവരും പിന്തുടരണമെന്ന് ആവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ്പ് സിറിൾ വാസിലിന്റെ കത്ത്. സഭയുടെ ഐക്യത്തിന് കൂടി ഇത് പ്രധാനപ്പെട്ടതാണെന്നും, അതിരൂപതയിലെ കാര്യങ്ങൾ വിശദമായി പഠിച്ചാണ് ഡിസംബര്‍ ഏഴിന് മാർപ്പാപ്പ വ്യക്തമായ നിർദേശം നൽകിയതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്തുമസ് ദിനം മുതൽ അതിരൂപതയിലെ മുഴുവൻ പള്ളികളിലും സിനഡ് കുർബാന അർപ്പിക്കണമെന്ന് സഭ നേരത്തെ നിർദേശം നൽകിയിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതക്ക് ആർച്ച് ബിഷപ്പ് സിറിൾ വാസിലിന്റെ കത്ത്
