തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ 56 വര്‍ഷത്തെ സജീവരാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്‍. തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും തന്നെ നീക്കം ചെയ്തതായി ഇന്നലെ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു എന്നാൽ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന ഒരു പാര്‍ട്ടി ഘടകത്തില്‍ പാര്‍ട്ടി മെമ്പറായി തുടരുക തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മുന്നണിക്ക് പ്രതിരോധമുണ്ടാക്കുന്ന ഒരു പ്രസ്താവനയും താൻ കൊടുക്കാറില്ല എന്നും കെ കെ ശിവരാമന്‍ പറഞ്ഞു.
സജീവരാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് കെ കെ ശിവരാമന്‍
