കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ കളരി അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു. കളരിവിദഗ്ദ്ധയും കെഎസിവി കളരി അക്കാദമി മേധാവിയുമായ പദ്മശ്രീ മീനാക്ഷിയമ്മയാണ് കളരി പരിശീലനം നയിക്കുക. ടൂറിസം വകുപ്പിനുകീഴിൽ കോവളം വെള്ളാറിൽ പ്രവർത്തിക്കുന്ന ക്രാഫ്റ്റ്സ് വില്ലേജിലാണ് ‘കെഎസിവി കളരി അക്കാദമി’ പ്രവർത്തിക്കുക.
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ കളരി അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു
