ആര്‍എംപി നേതാവ് ഹരിഹരൻ ഖേദം പ്രകടിപ്പിച്ചതോടെ ആ വിഷയം തീർന്നുവെന്ന് കെ.മുരളീധരന്. തെറ്റ് കണ്ടാൽ തിരുത്തും, മാപ്പ് പറഞ്ഞതോടെ വിഷയം തീര്‍ന്നു. ഇനി കാലു പിടിക്കാൻ ഒന്നും ഇല്ല കൂടാതെ ബോംബ് ,മാരകായുധം എന്നിവ കൊണ്ട് ഇനിയും സിപിഎം ഇറങ്ങിയാൽ വിപുലമായ പ്രചരണ പരിപാടി യുഡിഎഫ് സംഘടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു. അൻവറിന്റെ പ്രസ്താവന സിപിഎമ്മും മുഖ്യമന്ത്രിയും പിന്താങ്ങിയത് പോലെ ഞങ്ങൾ ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിഹരന് നടത്തിയ പരാമര്‍ശം സംബന്ധിച്ച വിവാദം അവസാനിച്ചുവെന്ന് കെ.മുരളീധരന്
