Untitled design 2026 04 16T102622.507

വയനാട്ടിൽ  ദുരന്ത ബാധിതർക്കായി സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങിയിട്ടുണ്ടെന്നും, ഉടൻ വീടുപണി തുടങ്ങുമെന്നും കെ മുരളീധരൻ. കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടമെന്നും, 100 വീടെന്ന വാഗ്ദാനം തങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാർ വീടുകളുടെ പണി പൂർത്തിയായിട്ടില്ല ഉദ്ഘാടനം എന്നുകേട്ടപ്പോൾ അത്ഭുതപ്പെട്ടുവെന്നും എന്നാൽ ഉദ്ഘാടനം അല്ല, രേഖ കൈമാറൽ നടത്തി എന്നാണ് ഇപ്പോൾ പറയുന്നതെന്നും മുരളീധരൻ വിമർശിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *