Untitled design 2026 06 23T173757.048

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി വിധി. ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഇടപെടൽ. പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോ. റീനയെ സ്ഥലം മാറ്റിയത്. റീനയുടെ അവധി കാലാവധി അടക്കം വിവാദമായിരുന്നു. സ്ഥലംമാറ്റം ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *