images 2025 10 14T175218.990

യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാൻ അർഹനായ നേതാവാണ് അബിൻ വർക്കിയെന്ന് ഹൈബി ഈഡൻ എം പി അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യം വിശദീകരിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും അബിൻ പാർട്ടി വിടുമെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനീഷും മിടുക്കനായ ചെറുപ്പക്കാരൻ ആണെന്നും മതവും ജാതിയും ഭാരവാഹി പ്രഖ്യാപനത്തിൽ കടന്നു വന്നിട്ടില്ലെന്നും ഹൈബി പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചുകൊണ്ടുള്ള അബിൻ വർക്കിയുടെ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഹൈബി ഈഡൻ എംപി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *