മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി പൂർവ വിദ്യാർത്ഥി മറ്റൊരു കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ആകാൻ ശ്രമിച്ചു എന്ന് കാണിച്ച് മഹാരാജാസ് കോളേജ് പോലീസില്‍ പരാതി നൽകി.രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്.കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പാലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. മറ്റൊരു കോളേജിൽ അഭിമുഖത്തിന് ഹാജരായപ്പോൾ അവിടെ സംശയം തോന്നി അധികൃതർ മഹാരാജാസ് കോളേജിനെ സമീപിക്കുകയായിരുന്നു.
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ
