6 7

ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്റെ കൃതി. ജാപ്പനീസ് സമൂഹത്തിലെ കുടുംബബന്ധങ്ങളില്‍ സംഭവിച്ച മാറ്റങ്ങളെയും പാശ്ചാത്യസ്വാധീനംകൊണ്ടുണ്ടായ വൈകാരികപരിണാമങ്ങളെയും ജൂനിചിറോ തനിസാകി അപഗ്രഥനത്തിനു വിധേയമാക്കുന്നു. ലൈംഗികതൃഷ്ണകളെ വായനക്കാരെ ഞെട്ടിക്കുന്ന വിധത്തില്‍ അതിസൂക്ഷ്മമായ വിധത്തില്‍ അനാവരണം ചെയ്ത്, അവ വിനാശകരമായ അത്യാസക്തിയിലേക്കു നീങ്ങുന്നതിന്റെ ചിത്രീകരണങ്ങള്‍ അവതരിപ്പിക്കുന്നു. രതിയെ അശ്ലീലത്തിന്റെ തലത്തില്‍ എത്താതെ കാമവികാരത്തിന്റെ ഉദാത്തതയായി ചിത്രീകരിക്കുന്ന നോവല്‍. ‘താക്കോല്‍’. പരിഭാഷ – കെ.കുഞ്ഞിക്കൃഷ്ണന്‍. മാതൃഭൂമി. വില 187 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *