ദില്ലി പൊലീസിനെതിരെ കടുത്ത വിമർശനവുമായി ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠി. യൂണിഫോമില്ലാതെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഉറങ്ങിക്കിടന്ന തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും, ഇരുപതോളം ആളുകൾ അമ്മയെ തള്ളിമാറ്റി വീടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്നും കുറ്റവാളിയെ കൊണ്ടുപോകുന്നതുപോലെയാണ് പെരുമാറിയതെന്നും ധ്രുവ് റാഠി പറഞ്ഞു. അതേസമയം താൻ ഇന്ത്യൻ പൗരനാണെന്ന് പാസ്പോട്ട് ഉയർത്തിക്കാട്ടി ധ്രുവ് റാഠി വിശദീകരിച്ചു
ദില്ലി പൊലീസിനെതിരെ കടുത്ത വിമർശനവുമായി ധ്രുവ് റാഠി
