Capture

രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്ന് കോടതി.മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയായ സി വി വർഗീസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കെട്ടിടം പണി പൂർത്തിയായി എന്ന് അഭിഭാഷകൻ കോടതിയില്‍ പറ‍ഞ്ഞതിനെ തുടർന്ന്, കോടതി ഉത്തരവ് ലംഘിച്ചു എങ്ങനെ നിർമാണം തുടർന്നു എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ശാന്തൻപാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവ് വരുന്നത് വരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *