കണ്ണീരോർമയായി സാംരംഗ് . ഫുട്ബോളറാവാൻ കൊതിച്ച സാരംഗ് എല്ലാ വിഷയത്തിനും A+ നേടി. വാഹനാപകടത്തിൽ മരിച്ച സാരംഗിന്റെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപാഠികളും അദ്ധ്യാപകരുമെത്തി. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ബി.ആർ.സാരംഗ് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
സാരംഗിന്അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപാഠികളും അദ്ധ്യാപകരും
