എസ് എസ് എൽ സി പരീക്ഷാ ഫലം മന്ത്രി വി ശിവൻ കുട്ടി പ്രഖ്യാപിച്ചു.99. 7 % വിജയം. വിജയ ശതമാനത്തിൽ വർധന.417864 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.ഏറ്റവും കൂടുതൽ വിജയം കണ്ണൂരിലും ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്.പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ 100% വിജയം നേടി.68604 വിദ്യാർത്ഥികൾക്ക് ഫുൾ A+.2581 സ്കൂളുകൾക്ക്100% വിജയം.കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം കൂടിയെന്നും, സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരത്തോടെ നൽകുമെന്നും സേ പരീക്ഷ ജൂൺ 7 മുതൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു
