6 20

പൗലോ കൊയ്ലോ മലയാളത്തില്‍ എഴുതുന്നു, ചന്തയുടെ ഭാരം, ഒരു പഴയ കഥയിലൂടെ, ചില കാലങ്ങളില്‍ ചില ഗായത്രിമാര്‍, പുനരധിവാസം, എല്ലാ കഥകള്‍ക്കുമപ്പുറം എന്നിങ്ങനെ കാലത്തിന്റെ ഗതിവേഗത്തിനുമുന്നില്‍ മുന്‍കാലാനുഭവങ്ങള്‍ പോരാതെ വരുമ്പോള്‍ അതിനോടെങ്ങനെ ഇണങ്ങാമെന്ന് വ്യാകുലപ്പെടുന്നവരുടെ കഥകളാണ് ഈ സമാഹാരത്തില്‍. ‘ചില കാലങ്ങളില്‍ ചില ഗായത്രിമാര്‍’. സേതു. എച്ച് & സി ബുക്‌സ്. വില 150 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *