സീറോ മലബാർ സഭയ്ക്ക് ചരിത്ര നിയോഗമാണ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ പദവിയെന്ന് സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. ലളിത ജീവിതം നയിക്കുന്ന വൈദികനാണ് മാർ ജോർജ് ജേക്കബ് കൂവക്കാട്. മാർപാപ്പയുടെ ഭാരത സന്ദർശനത്തിന് സഹായകരമാകും കൂവക്കാടിന്റെ കർദിനാൾ പദവിയെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.നയതന്ത്ര രംഗത്തുള്ള മാർ കൂവക്കാടിന്റെ പ്രാഗത്ഭ്യം മാർപാപ്പ നേരിട്ട് മനസ്സിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സീറോ മലബാർ സഭയ്ക്ക് ചരിത്ര നിയോഗമാണ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ പദവിയെന്ന് സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്
