ഏക സിവിൽ കോഡ് വിഷയത്തിൽ തെരുവിലേക്ക് ഇറങ്ങില്ലെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണൻ. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനാൽ മുസ്ലിം സംഘടനകൾ അടക്കമുള്ളവരുമായി സംവദിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. മലപ്പുറം തിരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവിൽ കോഡ് വിഷയത്തിൽ തെരുവിലേക്ക് ഇറങ്ങില്ലെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് ബി ഗോപാലകൃഷ്ണൻ
