ബിജെപി നേതാവ് ഡോ ഹര്ഷവര്ധന് രാഷ്ട്രീയം അവസാനിപ്പിക്കുന്നു. ഒരു തവണ ഡല്‍ഹി ആരോഗ്യമന്ത്രിയും രണ്ട് തവണ കേന്ദ്ര ആരോഗ്യമന്ത്രിയുമായിരുന്നു.ഇത്തവണ അദ്ദേഹത്തിന് ബിജെപി സീറ്റ് ലഭിച്ചില്ല. പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും നേതാക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു. മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനും സന്തോഷം അറിയിച്ചു.
ബിജെപി നേതാവ് ഡോ ഹര്ഷവര്ധന് രാഷ്ട്രീയം അവസാനിപ്പിക്കുന്നു
