Untitled design 2026 08 10T161632.589

കോതമംഗലം എസ്എച്ച്ഒ യ്ക്ക് എതിരായ ഭീഷണികേസിൽ അർജ്ജുൻ ആയങ്കിയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോതമംഗലം കോടതി. തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസം കോതമംഗലത്തെ റിസോർട്ടിൽ നിന്ന് അ‍ർജ്ജുൻ ആയങ്കിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തതിനാണ് ഉദ്യോഗസ്ഥനെതിരെ പ്രതി ഭീഷണി മുഴക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *