റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ, പിടിച്ചെടുത്ത ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നല്കി. എന്നാൽ ഡോളർ തിരികെ നൽകാനാവില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും പൊലീസ് അറിയിച്ചു. ഇഡി/ ഇൻകം ചാക്സ് ഏജൻസികൾക്ക് പൊലീസ് റിപ്പോർട്ട് നൽകി. ഡോളറിന്റെ സോഴ്സ് കണ്ടെത്തണമെന്ന് പൊലീസ് വ്യക്തമാക്കി.
ഡോളർ തിരികെ വേണമെന്ന് ആവശ്യവുമായി ആന്റോ അഗസ്റ്റിൻ
